കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. പൊലിക്കോട് ശ്രീ മഹാ ദേവർവിലാസം കരയോഗത്തിന് നേരെയാണ് ആക്രമ നടന്നത്. കരയോഗത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം അക്രമികൾ തകർത്തു. സംഭവുമായി ബന്ധപ്പെട്ട് കരയോഗ ഭാരവാഹികൾ പോലീസിൽ പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *