കരിപ്പൂരില്‍ 45 ലക്ഷത്തിന്‍റെ സ്വര്‍ണവേട്ട

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 45 ല​ക്ഷ​ത്തി​െന്‍റ സ്വ​ര്‍​ണം പി​ടി​കൂ​ടി. എ​യ​ര്‍ ക​സ്​​റ്റം​സ് ഇ​ന്‍​റ​ലി​ജ​ന്‍​സാ​ണ് 1.22 കി​ലോ​ഗ്രാം സ്വ​ര്‍​ണ മി​ശ്രി​തം പി​ടി​ച്ച​ത്. ദു​ബൈ​യി​ല്‍​നി​ന്നു​ള്ള ഫ്ലൈ ​ദു​ബൈ വി​മാ​ന​ത്തി​ലെ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ബ്​​ദു​ല്‍ ഹ​ക്കീ​മി​ല്‍​നി​ന്നാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ ടി.​എ. കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ ര​ഞ്ജി വി​ല്യം, തോ​മ​സ് വ​ര്‍​ഗീ​സ്, ഗ​ഗ​ന്‍ ദീ​പ് രാ​ജ്, വേ​ലൂ​രി നാ​യി​ക്, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പ്ര​മോ​ദ്, കെ. ​രാ​ജീ​വ്, ടി. ​മി​നി​മോ​ള്‍, വി. ​മി​നി​മോ​ള്‍, ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍ ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *