മീനമാസ പൂജ: ശബരിമലയില്‍ പ്രതിദിനം 10000 പേര്‍ക്ക് പ്രവേശനം

പത്തനംതിട്ട: മീനമാസ പൂജയ്ക്ക് ശബരിമലയില്‍ പ്രതിദിനം പതിനായിരം പേര്‍ക്ക് വീതം പ്രവേശനം അനുവദിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. മാര്‍ച്ച്‌ 15 മുതല്‍ 28വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടപിസിആര്‍ നെഗറ്റീവ് ടെസ്റ്റ് ഭക്തര്‍ക്ക് നിര്‍ബന്ധമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *