സി.പി.എം 83 പേരുടെ സ്​ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സി.പി.എം സംസ്​ഥാന ആക്​ടിങ്​ സെക്രട്ടറി എ. വിജയരാഘവന്‍  83 സ്ഥാനാര്‍ഥികളുടെ പട്ടിക  വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

പുതിയ കക്ഷികള്‍ക്കുള്ള സീറ്റുകള്‍ കണ്ടെത്തുമ്പോള്‍  ഘടകകക്ഷികള്‍ക്ക്​ നേരത്തെയുണ്ടായിരുന്ന സീറ്റുകളില്‍ കുറവുവരുന്നത്​ സ്വാഭാവികമാണ്​. സി.പി.എം അതിന്‍റെ അഞ്ച്​ സിറ്റിങ്​ സീറ്റുകളടക്കം ഏഴു സീറ്റുകള്‍ ഘടകകക്ഷികള്‍ക്കായി വിട്ടുനല്‍കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.

പാര്‍ല​മെന്‍ററി പ്രവര്‍ത്തനം പോലെ തന്നെ സംഘടനാ പ്രവര്‍ത്തനവും പ്രധാനമാണ്​. ആരെയും ഒഴിവാക്കലല്ല പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യം. പുതിയ ആളുകള്‍ക്ക്​ അവസരം നല്‍കാനാണ്​ രണ്ടു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കുന്നത്​. സ്​ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്​ സംസ്​ഥാന സമിതിയാണ്​.

85 പേരെയാണ്​ സി.പി.എം. പ്രഖ്യാപിക്കുന്നത്​. ഇതില്‍ 76 പേര്‍ സി.പി.എമ്മി​ല്‍ നിന്നും 9 പേര്‍ സ്വത​ന്ത്രരുമാണ്​. 83 പേരുടെ പട്ടികയാണ്​ ഇന്ന്​ പ്രഖ്യാപിച്ചത്​. ശേഷിക്കുന്ന രണ്ട്​ പേരുടെ പട്ടിക പിന്നീട്​ പ്രഖ്യാപിക്കുമെന്ന്​ വിജയരാഘവന്‍ അറിയിച്ചു.

പെരിന്തല്‍മണ്ണയില്‍ മുസ്​ലിംലീഗില്‍ നിന്ന്​ വന്ന കെ.പി മുസ്​തഫ ഇടത്​ സ്വതന്ത്രനായി മത്സരിക്കും. കെ.ടി ജലീല്‍ തവനൂരിലും കൊടുവള്ളിയില്‍ കാരാട്ട്​ റസാഖും മത്സരിക്കും. പൊന്നാനിയില്‍ പി. നന്ദകുമാര്‍ തന്നെ മത്സരിക്കും. ഇ​രി​ങ്ങാ​ല​ക്കു​ടയില്‍ എ. വിജയരാഘവന്‍റെ ഭാര്യ പ്രഫ. ആ​ര്‍. ബി​ന്ദു ആണ്​ മത്സരിക്കുന്നത്​.

പിണറായി വിജയന്‍, കെ.കെ.ശൈലജ, ടി.പി രാമൃഷ്​ണന്‍, മേഴ്​സിക്കുട്ടിയമ്മ, എം.എം മണി, എ.സി മൊയ്​തീന്‍ എന്നിവരാണ്​ നിലവിലെ മന്ത്രിസഭയില്‍ നിന്ന്​ സ്​ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍.

സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക

തി​രു​വ​ന​ന്ത​പു​രം

പാ​റ​ശ്ശാ​ല -സി.​കെ.​ ഹ​രീ​ന്ദ്ര​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര -കെ. ​ആ​ന്‍​സ​ല​ന്‍

വ​ട്ടി​യൂ​ര്‍​ക്കാ​വ് -വി.​കെ. പ്ര​ശാ​ന്ത്

കാ​ട്ടാ​ക്ക​ട -ഐ.​ബി. സ​തീ​ഷ്

നേ​മം -വി. ​ശി​വ​ന്‍​കു​ട്ടി

ക​ഴ​ക്കൂ​ട്ടം -ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

വ​ര്‍​ക്ക​ല -വി. ​ജോ​യ്

വാ​മ​ന​പു​രം -അഡ്വ. ഡി.​കെ. മു​ര​ളി

ആ​റ്റി​ങ്ങ​ല്‍ -ഒ.​എ​സ്. അം​ബി​ക

അ​രു​വി​ക്ക​ര -അഡ്വ. ജി. ​സ്​​റ്റീ​ഫ​ന്‍

കൊ​ല്ലം

കൊ​ല്ലം – എം. ​മു​കേ​ഷ്

ഇ​ര​വി​പു​രം -എം. ​നൗ​ഷാ​ദ്

കു​ണ്ട​റ -ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ

കൊ​ട്ടാ​ര​ക്ക​ര -കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍

ചവറ -ഡോ. സുജിത്​ വിജയന്‍

പ​ത്ത​നം​തി​ട്ട

ആ​റ​ന്മു​ള -വീ​ണ ജോ​ര്‍​ജ്

കോ​ന്നി -കെ.​യു. ജ​നീ​ഷ് കു​മാ​ര്‍

ആ​ല​പ്പു​ഴ

ചെ​ങ്ങ​ന്നൂ​ര്‍ -സ​ജി ചെ​റി​യാ​ന്‍

കാ​യം​കു​ളം -അഡ്വ. യു. ​പ്ര​തി​ഭ

അ​മ്ബ​ല​പ്പു​ഴ -എ​ച്ച്‌. സ​ലാം

അ​രൂ​ര്‍ -ദ​ലീ​മ ജോ​ജോ

മാ​വേ​ലി​ക്ക​ര -എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍

ആ​ല​പ്പു​ഴ -പി.​പി. ചി​ത്ത​ര​ഞ്​​ജ​ന്‍

കോ​ട്ട​യം

ഏ​റ്റു​മാ​നൂ​ര്‍ -വി.​എ​ന്‍. വാ​സ​വ​ന്‍

കോ​ട്ട​യം -കെ. ​അ​നി​ല്‍​കു​മാ​ര്‍

പു​തു​പ്പ​ള്ളി -ജെ​യ്ക്ക് സി. ​തോ​മ​സ്

ഇ​ടു​ക്കി

ഉ​ടു​മ്ബ​ന്‍​ചോ​ല -എം.​എം. മ​ണി

ദേ​വി​കു​ളം -(പിന്നീട് പ്രഖ്യാപിക്കും)

എ​റ​ണാ​കു​ളം

എ​റ​ണാ​കു​ളം -ഷാ​ജു ജോ​ര്‍​ജ്​

കൊ​ച്ചി -കെ.​ജെ. മാ​ക്സി

വൈ​പ്പി​ന്‍ -കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍

തൃ​ക്കാ​ക്ക​ര -ഡോ. ​ജെ. ജേ​ക്ക​ബ്

തൃ​പ്പൂ​ണി​ത്തു​റ -എം. ​സ്വ​രാ​ജ്

ക​ള​മ​ശ്ശേ​രി -പി. ​രാ​ജീ​വ്

കോ​ത​മം​ഗ​ലം -ആ​ന്‍റണി ജോ​ണ്‍

കു​ന്ന​ത്തു​നാ​ട്​ -പി.​വി. ശ്രീ​നി​ജ​ന്‍

ആ​ലു​വ -ഷെ​ല്‍​ന നി​ഷാ​ദലി​

തൃ​ശൂ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട -പ്രഫ. ആ​ര്‍. ബി​ന്ദു

വ​ട​ക്കാ​ഞ്ചേ​രി -സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി

മ​ണ​ലൂ​ര്‍ -മു​ര​ളി പെ​രു​നെ​ല്ലി

ചേ​ല​ക്ക​ര -കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍

ഗു​രു​വാ​യൂ​ര്‍ -എ​ന്‍.​കെ. അ​ക്​​ബ​ര്‍

പു​തു​ക്കാ​ട് -കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍

കു​ന്നം​കു​ളം -എ.​സി. മൊ​യ്തീ​ന്‍

പാ​ല​ക്കാ​ട്

ആ​ല​ത്തൂ​ര്‍ -കെ.​ഡി. പ്ര​സേ​ന​ന്‍

നെ​ന്മാ​റ -കെ. ​ബാ​ബു

പാ​ല​ക്കാ​ട് – അഡ്വ. സി.പി. പ്രമോദ് (സ്വ​ത​ന്ത്ര​ന്‍)

മ​ല​മ്ബു​ഴ -എ. ​പ്ര​ഭാ​ക​ര​ന്‍

കോ​ങ്ങാ​ട് -അഡ്വ. കെ. ശാ​ന്ത​കു​മാ​രി

ത​രൂ​ര്‍ -പി.​പി. സു​മോ​ദ്‌

ഒ​റ്റ​പ്പാ​ലം – അഡ്വ. കെ. പ്രേം​കു​മാ​ര്‍

ഷൊ​ര്‍​ണൂ​ര്‍ -പി. ​മ​മ്മി​കു​ട്ടി

തൃ​ത്താ​ല -എം.​ബി. രാ​ജേ​ഷ്

മ​ല​പ്പു​റം

മ​ല​പ്പു​റം -പാലോളി അബ്ദുറഹ്മാന്‍

ത​വ​നൂ​ര്‍ -കെ.​ടി. ജ​ലീ​ല്‍

പൊ​ന്നാ​നി -പി. ​ന​ന്ദ​കു​മാ​ര്‍

താ​നൂ​ര്‍ -വി. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ (സ്വ​ത)

തി​രൂ​ര്‍ -ഗ​ഫൂ​ര്‍ ടി. ലി​ല്ലീ​സ് (സ്വ​ത.)

വേങ്ങര – പി. ജിജി

പെ​രി​ന്ത​ല്‍​മ​ണ്ണ -കെ.​പി. മു​ഹ​മ്മ​ദ് മു​സ്ത​ഫ

മ​ങ്ക​ട -അഡ്വ. റ​ഷീ​ദ​ലി

നി​ല​മ്ബൂ​ര്‍ -പി.​വി. അ​ന്‍​വ​ര്‍ (സ്വ​ത)

വ​ണ്ടൂ​ര്‍ -പി. മി​ഥു​ന

കൊണ്ടോട്ടി – സുലൈമാന്‍ ഹാജി

കോ​ഴി​ക്കോ​ട്

കൊ​യി​ലാ​ണ്ടി -കാ​ന​ത്തി​ല്‍ ജ​മീ​ല

പേ​രാ​മ്ബ്ര -ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

ബാ​ലു​ശ്ശേ​രി -സ​ച്ചി​ന്‍ ദേ​വ്

കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് – തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍

ബേ​പ്പൂ​ര്‍ -പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കൊ​ടു​വ​ള്ളി -കാ​രാ​ട്ട് റ​സാ​ക്ക് (സ്വ​ത​ന്ത്ര​ന്‍)

തി​രു​വ​മ്ബാ​ടി -ലി​ന്‍റോ ജോ​സ​ഫ്

കുന്ദമംഗലം – പി.ടി. എ റഹീം

വ​യ​നാ​ട്

മാ​ന​ന്ത​വാ​ടി -ഒ.​ആ​ര്‍. കേ​ളു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി -എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍

ക​ണ്ണൂ​ര്‍

ധ​ര്‍​മ​ടം -പി​ണ​റാ​യി വി​ജ​യ​ന്‍

പ​യ്യ​ന്നൂ​ര്‍ -ടി.​ഐ. മ​ധു​സൂ​ധ​ന​ന്‍

ക​ല്യാ​ശ്ശേ​രി -എം. ​വി​ജി​ന്‍

അ​ഴീ​ക്കോ​ട് -കെ.​വി. സു​മേ​ഷ്

മ​ട്ട​ന്നൂ​ര്‍ -കെ.​കെ. ശൈ​ല​ജ

ത​ല​ശ്ശേ​രി -എ.​എ​ന്‍. ഷം​സീ​ര്‍

ത​ളി​പ്പ​റ​മ്ബ് -എം.​വി. ഗോ​വി​ന്ദ​ന്‍

പേ​രാ​വൂ​ര്‍ -സ​ക്കീ​ര്‍ ഹു​സൈ​ന്‍

കാ​സ​ര്‍​കോ​ട്

ഉ​ദു​മ -സി.​എ​ച്ച്‌. കു​ഞ്ഞ​മ്ബു

തൃ​ക്ക​രി​പ്പൂ​ര്‍ -എം. ​രാ​ജ​ഗോ​പാ​ല​ന്‍

മ​ഞ്ചേ​ശ്വ​രം – (പിന്നീട് പ്രഖ്യാപിക്കും)

Leave a Reply

Your email address will not be published. Required fields are marked *