കോണ്‍ഗ്രസ് എസിനായി കണ്ണൂരില്‍ കടന്നപ്പള്ളി തന്നെ

കണ്ണൂര്‍ : കണ്ണൂര്‍ മണ്ഡലത്തില്‍ കടന്നപ്പള്ളി രാമചന്ദ്രനെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് (എസ്) സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം. ഇത് ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിന് അയച്ചു. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

കോണ്‍ഗ്രസ് എസ് ആകെ മത്സരിക്കുന്ന മണ്ഡലമാണ് കണ്ണൂര്‍. കഴിഞ്ഞ തവണ യു ഡി എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു കടന്നപ്പള്ളി.

Leave a Reply

Your email address will not be published. Required fields are marked *