മാര്‍ച്ച്‌ 15,16 തീയതികളില്‍ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാര്‍ച്ച്‌ 15,16 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും.

മാര്‍ച്ച്‌ 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

11ന് ശിവരാത്രി അവധി. കേന്ദ്ര സര്‍ക്കാരിന്‍റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെയാണ് ബാങ്ക് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ഒന്‍പത് ബാങ്ക് യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *