ഇഎംസിസി തട്ടിക്കൂട്ട് കമ്ബനിയെന്ന് മേഴ്‌സിക്കുട്ടിയമ്മ സമ്മതിച്ചു

തിരുവനന്തപുരം:  ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്ബനിയെന്ന് തുറന്നുസമ്മതിച്ച്‌ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.

കമ്ബനിയെക്കുറിച്ച്‌ സര്‍ക്കാരിന് മികച്ച അഭിപ്രായമില്ലെന്ന് മന്ത്രി വാര്‍ത്താ ചാനലുകളോട് പറഞ്ഞിരുന്നു. കമ്ബനിയെപറ്റി മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് താന്‍ കണ്ടിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്ബനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *