പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തില്‍

കൊച്ചി: ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കൊച്ചിയില്‍ എത്തും. ചെന്നൈയില്‍ നിന്നാകും അദ്ദേഹം കേരളത്തില്‍ എത്തുക. കൊച്ചിയില്‍ നടക്കുന്ന ബിജെപി യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ഞായറാഴ്ച ബിജെപി കോര്‍ കമ്മിറ്റിയും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇതിലും പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പ്രധാനമന്ത്രി ഇതിനോടൊപ്പം വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *