35 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടി

ക​ണ്ണൂ​ര്‍ : ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് 35 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണം പി​ടി​കൂ​ടിയിരിക്കുന്നു. മ​ലദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു കടത്താന്‍ ശ്രമിച്ച്‌ 716 ഗ്രാം ​തൂ​ക്കംവ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് സംഘം പി​ടി​കൂ​ടി​യിരിക്കുന്നത്. കഴിഞ്ഞ രാ​ത്രി ദു​ബാ​യി​‌യില്‍ നി​ന്നും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി അ​ബൂ​ബ​ക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

സ്വ​ര്‍​ണം മൂ​ന്ന് ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി മ​ലദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു കണ്ടെത്തിയത് .

Leave a Reply

Your email address will not be published. Required fields are marked *