ശശികല ജയില്‍ മോചിതയായി

ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പരപ്പണ അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിട്ടയച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് ശശികല ജയില്‍ മോചിതയായത്. എന്നിരുന്നാലും, കോവിഡ് ബാധിതയായതിനാല്‍ ശശികല മൂന്ന് ദിവസം കൂടി വിക്ടോറിയ ഹോസ്പിറ്റലിലായിരിക്കും. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ശശികലയെ 2017 ലാണ് നാല് വര്‍ഷം തടവിന് ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *