ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല പറഞ്ഞതെന്ന് കെ.മുരളീധരൻ എം.പി

കോഴിക്കോട്:  നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റ് നൽകണമെന്നല്ല താൻ പറഞ്ഞതെന്ന് കെ.മുരളീധരൻ എം.പി. മുന്നണി വിട്ട് പോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വയ്ക്കുമ്പോൾ മുസ്ലിം ലീഗിനെ കൂടി ഉൾപ്പെടുത്തണം. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *