പെട്രോളിന് 4 രൂപയും ഡീസലിന് രണ്ട് രൂപയും കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 4 രൂപയും ഡീസലിന് രണ്ട് രൂപയുമാണ് കുറവ് വന്നത്. കഴിഞ്ഞ മാസം 18 മുതല്‍ തുടര്‍ച്ചയായി ഉള്ള 18 ദിവസവും ഇന്ധനവിലയില്‍ കുറവു വന്നു. നിലവില്‍ ഇന്ധന വില കുറയാന്‍ കാരണമായത് അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ്.

Leave a Reply

Your email address will not be published. Required fields are marked *