ഗവര്‍ണര്‍ സൃഷ്ടിച്ചത് അസാധാരണ സാഹചര്യമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം : പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ തള്ളിയതിലൂടെ ഗവര്‍ണര്‍ സൃഷ്ടിച്ചത് അസാധാരണ സാഹചര്യമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ ഒരു കാരണവശാലും തള്ളിക്കളയരുത്. ഏത് സാഹചര്യത്തിലും അനുമതി നല്‍കേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *