സമസ്തക്ക് വര്‍ഗീയചിന്തയുള്ളതായി വിമര്‍ശിച്ചിട്ടില്ല: പി ജയരാജന്‍

കണ്ണൂര്‍: സമസ്തക്ക് വര്‍ഗീയചിന്തയുള്ളതായി താന്‍ ഒരിക്കലും വിമര്‍ശിച്ചിട്ടില്ലെന്ന് പി. ജയരാജന്‍. സുപ്രഭാതം പത്രത്തിന്‍റെ മുഖപ്രസംഗത്തെക്കുറിച്ച് മിഡിയവണ്‍ ചര്‍ച്ചയില്‍ ജയരാജന്‍ ഉന്നയിച്ച നിലപാടിന് കൂടുതല്‍ വ്യക്തത നല്‍കിയാണ് ഫേസ്ബുക്കിലൂടെ അദ്ദേഹം രംഗത്തുവന്നത്. മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വര്‍ഗീയതയുടെ വക്താക്കളായി ചിത്രീകരിക്കുന്നത് സംഘപരിവാരത്തിന് ഊര്‍ജ്ജം പകരുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *