തോൽവി പഠിക്കാൻ കെപിസിസിയുടെ ദ്വിദിന യോഗം ജനുവരിയില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാനായി ജനുവരിയിൽ രണ്ട് ദിവസത്തെ യോഗം ചേരാനും കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരിൽ നിന്നും ശനിയാഴ്ച റിപ്പോർട്ട് തേടും. 140 നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി ഭാരവാഹികൾക്ക് ചുമതല നൽകാനും യോഗം തീരുമാനിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *