അതിരപ്പിള്ളിയില്‍ വീടിന്റെ വരാന്തയില്‍ ചീങ്കണ്ണി

അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ പുഴക്കരികിലുള്ള വീടിന്റെ വരാന്തയിൽ ചീങ്കണ്ണിയെ കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചീങ്കണ്ണിയെ പിടികൂടി
പുഴയിൽ വിട്ടു.

രണ്ടര മണിക്കൂര്‍ പരിശ്രമിത്തിനൊടുവിലാണ് ചീങ്കണ്ണിയെ പിടികൂടാനായത്. വീട്ടിനുള്ളില്‍ എത്തിയതിന്റെ ഞെട്ടല്‍ വീട്ടുകാര്‍ക്ക് മാറിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *