സി.എം രവീന്ദ്രന് ടി.പി ചന്ദ്രശേഖരൻ വധത്തില്‍ പങ്കുണ്ടെന്ന് കെ.കെ രമ

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ടി.പി ചന്ദ്രശേഖരൻ വധത്തില്‍ പങ്കുണ്ടെന്ന് കെ.കെ രമ. ടി പി കേസിലെ പ്രതികളുമായി സി.എം രവീന്ദ്രന് അടുത്ത ബന്ധമുണ്ട്.

സി.ബി.ഐ അന്വേഷണം നടന്നിരുന്നെങ്കില്‍ സി.എം രവീന്ദ്രന്‍റെ പങ്ക് പുറത്തുവന്നേനേ. ഊരാളുങ്കലിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ടി.പി കൊല്ലപ്പെട്ടതെന്നും കെ.കെ രമ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *