കര്‍ഷക പ്രതിഷേധം ഏഴാം ദിവസവും തുടരുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച്‌ കര്‍ഷക മാര്‍ച്ച്‌ ഏഴാം ദിവസവും തുടരുന്നു. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികൡലും ഡല്‍ഹി ബുരാരി മൈതാനിയിലും കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്.

കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമരക്കാരുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡല്‍ഹി- ഹരിയാന, ഡല്‍ഹി- ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നടത്തിവരുന്ന സമരം തുടരാന്‍ കര്‍ഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *