മധുരയിലെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ തീപിടിത്തം; 2 മരണം

ചെന്നൈ: മധുരയിലെ ടെക്സ്റ്റൈല്‍ സ്റ്റോറില്‍ തീ പടര്‍ന്ന് രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു. വെള്ളിയാഴ്‌ച രാത്രിയിലാണ് സംഭവം. കൃഷ്‌ണമൂര്‍ത്തി, ശിവാരസു എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അഗ്നിശമന സേന എത്തുകയും തീയണക്കുന്നതിനിടയില്‍ കെട്ടിടം തകര്‍ന്ന് വീഴുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *