ഇ.ഡി ഡ​യ​റ​ക്ട​റുടെ കാ​ലാ​വ​ധി നീട്ടി

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര​യു​ടെ കാ​ലാ​വ​ധി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് നീ​ട്ടി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഇ​ഡി ഡ​യ​റ​ക്ട​റു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​ത്. ന​വം​ബ​ര്‍ 18ന് വിരമിക്കാനിരിക്കെയാണ് സ​ഞ്ജ​യ് മി​ശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.

ഇ​പ്പോ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ളു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സര്‍വീസ് നീട്ടിനല്‍കിയിരിക്കുന്നത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ര്‍​വീ​സ് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂ​ച​ന. മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​നാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *