കൂട്ടിൽ നിന്ന് ചാടിപ്പോയ കടുവയെ മയക്കുവെടിവച്ചു പിടികൂടി

കാട്ടാക്കട: നെയ്യാർ ഡാം സഫാരി പാർക്കിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ കടുവയെ മയക്കുവെടിവച്ചു പിടികൂടി. വനംവകുപ്പിന്റെ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് മയക്കുവെടിവച്ചത്.

വയനാട്ടിൽ നിന്ന് പിടികൂടിയ കടുവ തിരുവനന്തപുരം സഫാരി പാർക്കിൽ എത്തിക്കുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ കൂട് തകർത്ത് ചാടിപ്പോയത്.

 

Leave a Reply

Your email address will not be published. Required fields are marked *