യുഡിഎഫ് ഉന്നതാധികാര സമിതിയോഗം കൊച്ചിയില്‍

കൊച്ചി: യുഡിഎഫ് ഉന്നതാധികാര സമിതിയോഗം കൊച്ചിയില്‍ ആരംഭിച്ചു.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെക്കൂടാതെ യുഡഎഫ് ഘടകകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജോസ് കെ മാണിയുടെ വിട്ടു പോകല്‍,വെല്‍ഫെയര്‍ പാര്‍ടിയുമായി നടത്തിയ ചര്‍ച്ച,തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് , സീറ്റ് വിഭജനം അടക്കമുള്ള വിഷയങ്ങളാണ് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുകയെന്നാണ് വിവരം.

 

 

Leave a Reply

Your email address will not be published. Required fields are marked *