പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തി:ശിവശങ്കര്‍

തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്‍റ് ഓഫ് കോണ്‍ടാക്റ്റായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയോടൊപ്പം സ്വപ്നയെ കണ്ടതായി ഓര്‍ക്കുന്നില്ല. കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ബന്ധപ്പെട്ടിരുന്നുവെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *