ഹത്റാ​സ് കേസ് സി.ബി.ഐ ഏറ്റെടുത്തു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസ് സി ബി ഐ ഏറ്റെടുത്തു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ കേസ് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥന സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിട്ടത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ച്‌ വീണ്ടും ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *