ഹത്റാസ് സംഭവം: എസ് പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തു

ലഖ്നൗ: ഹത്റാസ് സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി. ഹത്റാസ് എസ് പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തു. എസ് ഐ ടി സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്പി, ഡിഎസ്പി, ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *