‘പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന പൊലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണം’: യോഗിയോട് ഉമാ ഭാരതി

ലക്‌നൗ: ഹാ​ഥ്റാ​സി​ൽ കൂട്ടബലാല്‍സംഗത്തി​നി​രാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് വ​ള​ഞ്ഞി​രി​ക്കു​ന്ന പൊലീ​സു​കാ​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ബി.​ജെ​.പി നേ​താ​വ് ഉ​മാ ഭാ​ര​തി. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​കളിലെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രെ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ കാണാന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ട് മു​തി​ര്‍​ന്ന ബി.ജെ.പി നേതാവ് കൂടിയായ ഉ​മാ ഭാ​ര​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഹാഥ്റാസ് കേ​സി​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് മു​തി​ര്‍​ന്ന ബി.​ജെ​.പി നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം.

Leave a Reply

Your email address will not be published. Required fields are marked *