ശബരിമല: സര്‍ക്കാരിന് തിരിച്ചടി ; കേരളസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തില്‍ സര്‍ക്കാരിന് തിരിച്ചടി. ഒരു സംസ്ഥാനത്തെയും മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. ഇവിടെ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തിനെത്തി. മന്ത്രിമാര്‍ എത്താത്തതിനെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *