ലൈഫ് മിഷൻ അഴിമതി അപമാനകരമെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്‌: ലൈഫ് മിഷൻ അഴിമതി അപമാനകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ചു വരുത്തിയത് സർക്കാരാണ്, അന്വേഷണം അവർക്കെതിരെ വരുന്നത് കൊണ്ടാണ് അന്വേഷണത്തെ അവര്‍ക്ക് വേണ്ടാതായത്, കമ്മീഷൻ വാങ്ങിയല്ല ജനസേവനം നടത്തേണ്ടെതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *