എം.​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂഡല്‍ഹി: ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച പ്ര​തി​പ​ക്ഷ എം.​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ നി​ശ​ബ്ദ​മാ​ക്കു​ന്ന​ത് തു​ട​രു​ന്നെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. നി​ശ​ബ്ദ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും എം​പി​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ലൂ​ടെ​യും കാ​ർ​ഷി​ക ക​രി​നി​യ​മം സം​ബ​ന്ധി​ച്ച ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്കു നേ​രെ ക​ണ്ണ​ട‍​യ്ക്കു​ക​യാ​ണ്.‌ ഈ സര്‍ക്കാറിന്റെ ധാ​ർ​ഷ്ട്യം രാ​ജ്യ​മെ​മ്പാ​ടും സാ​മ്പ​ത്തി​ക ദു​ര​ന്തം വ​രു​ത്തി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *