കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്.

തച്ചങ്കരിക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകി. ഗതാഗത കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍.ടി.ഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

 

Leave a Reply

Your email address will not be published. Required fields are marked *