ശബരിമല: യുവതീപ്രവേശം അനുവദിക്കണമെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി∙ശബരിമല യുവതീപ്രവേശത്തിൽ കെപിസിസിയെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന് രാഹുൽ പറഞ്ഞു.

പാർട്ടി നിലപാടിനു വിരുദ്ധമാണു തന്റെ നിലപാട്. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും രാഹുൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *