പാര്‍ട്ടി ഓഫിസില്‍ സി.പി.എം പ്രാദേശിക നേതാവ് തൂങ്ങി മരിച്ചു

തിരുവനന്തപുരം:  ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രാദേശിക നേതാവ് തൂങ്ങി മരിച്ചു. ആശ (40)ആണ് മരിച്ചത്. പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പാര്‍ട്ടി കമ്മിറ്റിയില്‍ നിന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ അത്തരത്തില്‍ ഒരു കമ്മിറ്റി കഴിഞ്ഞ ദിവസം നടന്നിട്ടില്ലെന്ന് സി.പി.എം പാറശാല ഏരിയ സെക്രട്ടറി അജയകുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *