എസ് ഡി പി ഐ പ്രകടനത്തിന് നേരെ ബോംബേറ്: ഒരാള്‍ക്ക് പരുക്ക്

കണ്ണൂര്‍:  എസ് ഡി പി ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ തില്ലങ്കേരിയില്‍ നടന്ന പ്രകടനത്തിന് നേരെ ബോംബേറ്’ ‘ചൊവ്വാഴ്ച്ച വൈകുന്നേരം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ബോംബേറില്‍ പ്രകടനത്തില്‍ പങ്കെടുത്ത പടിക്കച്ചാല്‍ റാസിഖെന്നയാള്‍ക്ക് പരുക്കേറ്റു. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറിനു പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് എസ് ഡി പി ഐ നേതാക്കള്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *