40 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി 2 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 3 ​പേ​ര്‍ പി​ടി​യി​ല്‍

ബം​ഗ​ളു​രു : ബം​ഗ​ളു​രു​വി​ല്‍ വീ​ണ്ടും വന്‍ മ​യ​ക്കു​മ​രു​ന്നു വേ​ട്ട . 40 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍.

ബം​ഗ​ളു​രു കെ​ആ​ര്‍ പു​ര​ത്തു​നി​ന്നാ​ണ് ഇ​വ​രെ ബം​ഗ​ളു​രു സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് (സി​സി​ബി) അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ബ്ര​ഹ്മ​ണ്യ​ന്‍ നാ​യ​ര്‍, ഷെ​ജി​ന്‍ മാ​ത്യു എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ മ​ല​യാ​ളി​ക​ള്‍. 44 ല​ക്ഷം രൂ​പ​യു​ടെ ല​ഹ​രി മ​രു​ന്നും ഇ​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.

മൂ​ന്നു​പേ​രും പ്ര​ദേ​ശ​ത്തു മ​യ​ക്കു​മ​രു​ന്നു വി​ല്‍​പ​ന ന​ട​ത്തി​വ​രു​ന്ന​താ​യി നാ​ട്ടു​കാ​രാ​ണു പോ​ലീ​സി​നു വി​വ​രം ന​ല്‍​കി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും നാ​ലു കി​ലോ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ടു​ത്ത​താ​യി സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *