ഡിവൈഎഫ്‌ഐയെ പേടിച്ച് പൊതുപ്രവര്‍ത്തനം നിര്‍ത്തില്ല: ഷാഫി പറമ്പില്‍

തിരുവനന്തപുരം: പിഎസ്‌സി ആസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പന്തലിലേക്ക് ഡിവൈഎഫ്‌ഐ ഇടിച്ചുകയറിയ സംഭവത്തെ നിശിതമായി വിമര്‍ശിച്ച് ‌ഷാഫി പറമ്പില്‍ എംഎൽഎ.

ഡിവൈഎഫ്ഐയെ പേടിച്ച്  കോണ്‍ഗ്രസ് പൊതുപ്രവര്‍ത്തനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുന്ന ഗുണ്ടാസംഘങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ വരേണ്ടെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *