സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത 21 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​പ്ലൈ​കോ​യു​ടെ ജി​ല്ലാ​ത​ല ഓ​ണ​ച്ച​ന്ത​ക​ള്‍ ഓ​ഗ​സ്റ്റ് 21 മു​ത​ല്‍ 30 വ​രെ ന​ട​ക്കും. ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 21ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.
കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ച​ന്ത​ക​ള്‍ ന​ട​ത്തു​ക. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് സ​മ​യം. അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല.
ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം ജി​ല്ലാ ക​ള​ക്ട​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യം വ​രെ​യാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് സി​എം​ഡി അ​ലി അ​സ്ഗ​ര്‍ പാ​ഷ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *