വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. മലദ്വാരത്തിലൂടെ കടത്തിയ അരക്കിലോ സ്വർണ്ണമാണ് ഇന്ന് പിടികൂടിയത്. പിടിയിലായ കാസർഗോഡ് സ്വദേശിയിൽ നിന്ന് 26 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഇയാള്‍.

Leave a Reply

Your email address will not be published. Required fields are marked *