സഫ്ന നാസറുദീന് മേയർ ഉപഹാരം സമ്മാനിച്ചു

തിരുവനന്തപുരം : സിവിൽ സർവ്വീസ് പരീക്ഷയിൽ 45-ാം റാങ്ക് നേടിയ പേയാട് സ്വദേശിനി സഫ് ന നാസറുദീന് തിരുവനന്തപുരം നഗരസഭയുടെയും പ്രേം നസീർ സുഹൃത് സമിതിയുടെയും ഉപഹാരം  മേയർ കെ.ശ്രീകുമാർ സമ്മാനിച്ചു

നഗരത്തിലെ 12 ലക്ഷം പേരുടെ അംഗീകാരമായാണ് നഗരസഭ ഉപഹാരം നൽകുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി.

സമിതി ഭാരവാഹികളായ ഡോ: എസ്.അഹമ്മദ്, കലാപ്രേമി ബഷീർ , ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, ഷാജി തിരുമല എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *