കണ്ടെയിന്‍മെന്റ്‌ സോണ്‍ : പൂന്തുറയില്‍ പ്രതിഷേധം; തിങ്കളാഴ്ച വൈകീട്ടോടെ തീരുമാനം

പൂന്തുറ: കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറയില്‍ പ്രതിഷേധം. എന്നാല്‍ വിഷയത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഇടപെട്ടതോടെ പ്രതിഷേധം അവസാനിച്ചു. കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് നാളെ വൈകീട്ടോടെ തീരുമാനം എടുക്കുമെന്ന ഡെപ്യൂട്ടി കലക്ടറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *