പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്കുകൂടി കോവിഡ്; ഒരു മരണം

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്കു കൂടി കോവിഡ്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 362 ആയി. ആദ്യം രോഗം സ്ഥിരീകരിച്ച തടവുകാരന്‍ മണികണ്ഠന്‍ (72) ഞായറാഴ്ച രാവിലെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *