ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തില്‍ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാർത്തയും പ്രചരിപ്പിച്ച് വോട്ടർമാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളിൽ നടപടി വേണ്ടെന്ന് ഫേസ്ബുക്ക് നിർദേശം നൽകിയെന്ന വാള്‍സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവന്ന വാർത്ത പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം

Leave a Reply

Your email address will not be published. Required fields are marked *