എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പ‍ല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അല്‍പ്പസമയം മുമ്പാണ് ശിവശങ്കര്‍ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ ‍ഡി ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *