ജലീല്‍ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നു: കെ. മുരളീധരന്‍

കോഴിക്കോട് : സ്വര്‍ണ കടത്തുകേസില്‍ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണ് മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്ന് കെ. മുരളീധരന്‍ എംപി.

എന്‍ഐഎ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പങ്കും പുറത്തുകൊണ്ട് വരാന്‍ സാധിക്കും. ജനങ്ങളോട് ധിക്കാരം കാട്ടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്നും പെട്ടിമുടിയിലെ സാധാരണ തൊഴിലാളികളെ കാണാന്‍ മുഖ്യമന്ത്രി കൂട്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *