റൂഫസ് ഡാനിയേലിന്റെ അമ്മ അന്തരിച്ചു

വിഴിഞ്ഞം: ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ (JPC) ചെയർമാനും ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രെസിഡന്റുമായ റൂഫസ് ഡാനിയേലിന്റെ അമ്മ കമലമ്മ (86) കോവളം ആഴാകുളം വിജയഭനിൽ അന്തരിച്ചു. പ്രാർത്ഥന വെള്ളിയാഴ്ച (14.8.20) വൈകിട്ട് നാലിന്.

Leave a Reply

Your email address will not be published. Required fields are marked *