തെറ്റ് ചെയ്തവരെ വെറുതെ വിടില്ല: ഗവര്‍ണര്‍

തിരുവനന്തപുരം: സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്ത് വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് അക്ഷമരായിട്ട് കാര്യമില്ലെന്നും അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറെ വിവാദമായ സ്വർണക്കടത്ത് വിഷയത്തിൽ ആദ്യമായാണ് ഗവർണർ പ്രതികരിക്കുന്നത്. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *