സിവില്‍ സര്‍വ്വീസില്‍ 228-ാം റാങ്ക് നേടിയ എഗ്ന ക്ലീറ്റസിനെ അഭിനന്ദിച്ചു

തിരുവനന്തപുരം: തീരദേശ ഗ്രാമമായ വലിയ തോപ്പില്‍ നിന്നും സിവില്‍ സര്‍വ്വീസില്‍ 228-ാം റാങ്ക് നേടിയ എഗന ക്ലീറ്റസിനെ വി.എസ.ശിവകുമാര്‍ എം.എല്‍.എ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു.

ഡിസി.സി ജനറല്‍ സെക്രട്ടറി സേവര്‍ ലോപ്പസ്, കെന്നഡി കാസ്‌ട്രോ ,കെന്നഡി ലൂയിസ്, ജോണി, അലോഷ്യസ്, ബൈജു കാസ്‌ട്രോ എന്നിവരും അഭിനന്ദനം അറിയിക്കാന്‍ എം.എല്‍.എ.യോടൊപ്പം എഗ്ന ക്ലീറ്റസിന്റെ വീട്ടിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *