കോഴിക്കോട് ജില്ലയിലെ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെന്‍മെന്‍റ് സോണാക്കി

കോഴിക്കോട്: കൊറോണ സാമൂഹ്യ വ്യാപനം തടയുന്നതിന്‍റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെന്‍മെന്‍റ് സോണായി ജില്ലാ കലക്റ്റര്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനിലെ ഒരു വാര്‍ഡ് കൂടി കണ്ടൈന്‍മെന്റ് സോണിലായി. വാര്‍ഡ് 21 ചേവായൂര്‍ ആണ് പുതുതായി കണ്ടെന്‍മെന്‍റ് സോണാക്കിയത്.

കൂടാതെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17 കഴക്കോട്ട്, വാര്‍ഡ് 19 ചാത്തമംഗലം എന്നിവ കൌണ, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ഇരുമ്ബോട്ടുപൊയില്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 കുമുള്ളി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 മുതുവാട്കുന്ന് എന്നിവിടങ്ങളാണ് കണ്ടെന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *