എല്ലാ മരണവും കോവിഡ് മരണമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോ​വി​ഡ് രോ​ഗി മ​റ്റ് അ​സു​ഖം മൂ​ലം മ​ര​ണ​പ്പെ​ട്ടാ​ൽ കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​വി​ഡ് രോ​ഗം മൂ​ർഛി​ച്ച് അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ച് മ​ര​ണ​പ്പെ​ടു​ന്ന​തു മാ​ത്ര​മാ​ണ് കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കുക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മ​ര​ണ​ങ്ങ​ളെ​ല്ലാം കോ​വി​ഡ് മ​ര​ണ​ങ്ങ​ള​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ ആ​ൾ മ​രി​ച്ചാ​ൽ പോ​ലും അ​ത് കോ​വി​ഡ് മ​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്നി​ല്ല. കോ​വി​ഡ് രോ​ഗി ജീ​വ​നൊ​ടു​ക്കു​ക​യോ മു​ങ്ങി​മ​രി​ക്കു​ക​യോ അ​പ​ക​ട​ത്തി​ൽ മ​രി​ക്കു​ക​യോ ചെ​യ്താ​ലും അ​ത് കോ​വി​ഡ് മ​ര​ണ​മാ​യി ക​ണ​ക്കാ​ക്കി​ല്ല. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അ​ന്താ​രാ​ഷ്ട്ര മാ​ർ​ഗ​നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ‌ ക​ണ​ക്കാ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Leave a Reply

Your email address will not be published. Required fields are marked *