ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തി പൂന്തുറക്കാര്‍ ആദരിച്ചു

പൂന്തുറ : പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേര്‍ന്ന്‌
സ്വീകരിച്ചു. ഇടവക വികാരി ഫാ. ബെവിൻസൺ ഡോക്ടടർമാരെ ബൊക്കെ നൽകി സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ഏതാനും പേരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഇടവക സെക്രട്ടറി സിംസൺ ഫ്രാൻസിസ് ഖേദം പ്രകടിപ്പിച്ചു. സ്വീകരണത്തിന് ഡോക്ടർമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *