സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.ഐ കസ്റ്റഡിയില്‍

ബംഗളൂരൂ: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാന കണ്ണി സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.ഐ കസ്റ്റഡിയില്‍. ബെംഗളൂരുവിലെ എലഹങ്കയില്‍ നിന്നാണ്‌ എൻ.ഐ.ഐ സംഘം പിടികൂടിയത്. നാളെ പ്രതികളെ കൊച്ചിയിലെത്തിക്കും.

വിഷയത്തില്‍ എന്‍.ഐ.എയുടെ എഫ്ഐആര്‍ പുറത്തുവന്നിരുന്നു. നാല് പ്രതികളാണ് കേസിലുള്ളത്. ഒന്നാം പ്രതി കേസില്‍ അറസ്റ്റിലായ സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, മൂന്നാം പ്രതി ഫൈസല്‍ പരീത്, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍ എന്നിവരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *